23
Friday
October 2020

നാളെ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നാളെ ജില്ലയിലെ കോളേജുകളിൽ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോന്നി എൻഎസ്എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. എസ്എഫ്ഐ ആണ് ആക്രമണത്തിന്റെ പിന്നിലെന്ന് എബിവിപി ജില്ലാ കമ്മിറ്റി ആരോപിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com