28
Saturday
November 2020

വിദ്യാഭ്യാസ ധനസഹായം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2018-19 അധ്യയന വര്‍ഷം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരം ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2224130.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com