തിരുവനന്തപുരം: ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത സര്‍വീസ് സംഘടനകളുമായി ആഗസ്റ്റ് 31ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മാറ്റി വച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം; യോഗം മാറ്റി
Share.