25
Wednesday
November 2020

പരീക്ഷകൾ മാറ്റിവെച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാലയും പരീക്ഷകൾ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com