ഹൈദരാബാദ്: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. എസ്ആർ നാഗറിൽ മൊബൈൽ സ്റ്റോർ നടത്തുന്ന മുഹമ്മദ് സയീദ് എന്ന 40 കാരനാണ് പോലീസ് പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മകൾ സ്കൂളിൽ നടത്തിയ കൗൺസിലിങിലാണ് പിതാവിന്റെ ക്രൂരത അധ്യാപികയോട് പറഞ്ഞത്. മൂന്ന് തവണ പിതാവ് തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞതായി എസ്.ആർ നഗർ പോലീസ് സ്റ്റേഷൻ എസ് ഐ നാഗേന്ദർ റെഡ്ഡി പറഞ്ഞു.
13 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
Share.