22
Thursday
October 2020

കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് മായാവതി

Google+ Pinterest LinkedIn Tumblr +

ല​​​​ക്നോ: മഹാപ്രളയം സർവ്വനാശം വിതച്ച കേ​​​​ര​​​​ള​​​​ത്തോ​​​​ടു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നു അവഗണനയാണുള്ളതെന്ന് ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ള​​​​യം ദേ​​​​ശീ​​​​യ​​​​ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജി​​​​എ​​​​സ്ടി​​​​യി​​​​ൽ സെ​​​​സ് ചു​​​​മ​​​​ത്താ​​​​നു​​​​ള്ള അ​​​​നു​​​​വാ​​​​ദം കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ല്ക​​​​ണ​​​​മെ​​​​ന്നും മാ​​​​യാ​​​​വ​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com