16
Saturday
January 2021

മുംബൈയിലെ ആശുപത്രിയിൽ തീപിടിത്തം; 5 മരണം, നിരവധി പേർക്ക് പരുക്ക്

Google+ Pinterest LinkedIn Tumblr +

മുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. നൂറിലേറെ ആളുകൾക്ക് പരുക്ക്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. മാറോലിൽ പ്രവർത്തിക്കുന്ന കാംഗാർ ഹോസ്പിറ്റലിലാണ് വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്.

പരുക്കേറ്റവരെ മുംബൈയിലെ കൂപ്പർ, സെവൻ ഹിൽസ്, ഹോളി സ്പിരിറ്റ്, ട്രോമാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com