22
Thursday
October 2020

ഫസ്റ്റ്‌ബെൽ ക്ലാസുകൾ മൂന്നു മുതൽ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ സെപ്റ്റംബർ 3 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അൻവർ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിൾ കൈറ്റ് വെബ് സൈറ്റിൽ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന് സംപ്രേഷണം ചെയ്യും.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com