ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ മൊബൈല്‍ ബൊണാന്‍സ ഓഫറുകള്‍ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 28 വരെയാണ് ഉപഭോതാക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും മൊബൈല്‍ ബൊണാന്‍സ ഓഫറുകള്‍ ലഭിക്കുന്നത് .ഇപ്പോള്‍ ഒപ്പോയുടെ സ്മാര്‍ട്ട് ഫോണുകളും ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .OPPO A9 2020 ഫോണുകള്‍ 13990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് . 6.50 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്…
ഫ്ലിപ്പ്കാര്‍ട്ട് ബൊണാന്‍സ ആഗസ്റ്റ് ;ഒപ്പോ A9 2020 ഫോണുകള്‍ 13990 രൂപയ്ക്ക്
Share.