22
Thursday
October 2020

സു​ഡാ​നി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സൗ​ദിയുടെ സ​ഹാ​യം

Google+ Pinterest LinkedIn Tumblr +

ജി​ദ്ദ: വെ​ള്ള​പ്പൊ​ക്കത്തിൽ ദു​രി​ത​മനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് സൗ​ദിയുടെ സഹായം. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, മ​രു​ന്നു​ക​ൾ തുടങ്ങി അവശ്യസാധനങ്ങളുമായി രണ്ട് വിമാനകളാണ് പുറപ്പെട്ടത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളും റോ​ഡു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

6000 പു​ത​പ്പു​ക​ൾ, 1000 ത​മ്പു​ക​ൾ, 200 പാ​യ​ക​ൾ, മ​രു​ന്ന്​ ത​ളി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​ഞ്ച്​ ട​ൺ മെ​ഡി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ, 111 ട​ൺ വ​രു​ന്ന 1500 ഭ​ക്ഷ​ണ കി​റ്റു​ക​ൾ എ​ന്നി​വ അ​യ​ച്ച​തി​ലു​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com