19
Monday
October 2020

പകർച്ചവ്യാധി പ്രതിരോധത്തിനായി ശുചീകരണയജ്ഞം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മേയ് 11നും 12നും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ-കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com