18
Monday
January 2021

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

Google+ Pinterest LinkedIn Tumblr +

കോന്നി: പൂവൻപാറ ജമാഅത്തിന്റേയും അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ പൂവൻപാറ (ചേരീമുക്ക് ) ഷാഫുൽ ഇസ്ലാം മദ്രസ ഹാളിൽ 09-02-2020 രാവിലെ 10-ന് സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തും. ക്യാമ്പിന്റെ ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ നിർവ്വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 8089129014 / 7025312822 എന്ന നമ്പറിൽ ബന്ധപ്പെടുക

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com