അടൂർ: ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 2018 നവംബർ 9,10 (വെള്ളി,ശനി) തീയതികളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രശസ്തിയാർജ്ജിച്ച താക്കോൽദ്വാര ശസ്ത്രക്രീയ വിദഗ്ധർ ഡോ. മാത്യൂസ് ജോൺ, ഡോ. സിറിയക് പാപ്പച്ചൻ, യൂറോളജിസ്റ് ഡോ. ആൽവിൻ ജോസ്, ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. നിതിൻ ആനന്ദ് തുടങ്ങിയവർ പങ്കെടുക്കും.
അമിതവണ്ണം, തൈറോയിഡ്, ഹെർണിയ, പിത്താശയകല്ല്, അപ്പെൻഡിസ്, പൈൽസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, വന്ധ്യതാ നിവാരണം, മൂത്രാശയ രോഗങ്ങൾ, കിഡ്നി രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ രോഗികൾക്ക് ബന്ധപ്പെടാം.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
04734 227173, 224731, 221388, 226520
8281264784,9497529017 എന്നീ നമ്പറുകളിൽ വിളിക്കുക.