കൽപറ്റ: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ഇന്ന് വൈകിട്ട് ആറരയോടെ വയനാട് കേണിച്ചിറ പൂതാടി ചെറുകുന്നിലാണു സംഭവം. തിരുവനന്തപുരം സ്വദേശിയായ ടാപ്പിങ് തൊഴിലാളി സന്തോഷ് (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ സുഹൃത്ത് ചക്കിൻതൊടിയിൽ രതീഷിനെ പൊലീസ് തിരയുന്നു.
മദ്യലഹരിയിൽ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
Share.