11
Tuesday
May 2021

ഗൗതമന്റെ രഥം; ആദ്യ വീഡിയോ ഗാനം പുറത്തു വിട്ടു

Google+ Pinterest LinkedIn Tumblr +

നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ഗൗതമന്റെ രഥത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രത്തില്‍ നീരജ് മാധവ് ആണ് നായകനായി എത്തുന്നത്.

ഒരു നാനോ കാര്‍ ആണ് ഗൗതമന്റെ രഥം. രഞ്ജി പണിക്കര്‍,ബേസില്‍ ജോസഫ്,വത്സല മേനോന്‍,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറും പൂനം റഹീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com