ആലപ്പുഴ: സ്വന്തം മാല ഊരി നല്കി ഗായത്രിയും കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി. കല്ലുമൂട് ഏഞ്ചല്‍സ് ആര്‍ക്കിലെ വിദ്യാര്‍ഥിയായ ഗായത്രി എം.എസ്.എം കോളജില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകലാശാല വിദ്യാര്‍ഥികളുടെ ധനസമാഹരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് തന്റെ മാല ഊരി നല്‍കിയത്. കാലടി തൊളവക്കൂടി സ്വദേശിയാണ്. അനിയന് ആദിത്യനും ഗായത്രിക്കൊപ്പമുണ്ടായിരുന്നു. കായംകുളം എം.എസ്.എം കോളജിലെ ചരിത്ര അധ്യാപകനായ ഡോ. ടി.ആര് മാനോജിന്റെ മകളാണ് ഗായത്രി. അമ്മ ജിഷമോള്‍
ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണമാല ഊരി നല്കി ഗായത്രി
Share.