റേറ്റിംങിന് വേണ്ടി വാർത്ത ചാനലുകളും പ്രചാരത്തിനു വേണ്ടി പത്ര മാധ്യമങ്ങളും മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ വാർത്തകൾ യഥാസമയം, സത്യം ഒട്ടും ചോരാതെ നിങ്ങളിൽ എത്തിക്കുവാൻ വർഷങ്ങളുടെ പരിചയമുള്ള കുറച്ചു ജേർണലിസ്റ്റുകൾ ഒന്നിക്കുന്നു.
കക്ഷി രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സത്യസന്ധമായ വാര്‍ത്തകള്‍ ലഭ്യമാക്കുക എന്ന ഉദേശ്യത്തോടെയാണ് മലയാള പത്രം എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള വാര്‍ത്തകള്‍ക്കും ഇതില്‍ പ്രാധാന്യമുണ്ട് . പ്രചാര വർദ്ധനവിനായി മത്സരം ഇതില്‍ ഇല്ല. അതിനാല്‍ ആര്‍ക്കും എവിടെ നിന്നും വാര്‍ത്തകള്‍ നല്‍കാം. നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്ണലിസ്റ് ആകാം. തെറ്റുകളും കുറ്റങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കണം. നിങ്ങൾ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്..
സ്നേഹപൂർവ്വം
ഷിബു വട്ടപ്പാറ
ചീഫ് എഡിറ്റർ, മലയാളപത്രം.കോം