4
Friday
December 2020

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേരളീയര്‍ക്ക് ഓണസന്ദേശം നല്‍കി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: അതിരൂക്ഷമായ പ്രളയക്കെടുതിയെ ഒരുമയിലൂടെ നാം അതിജീവിച്ച സമയത്താണ് ദേശീയോത്സവമായ ഓണം എത്തിയിരിക്കുന്നത് . പ്രളയം തട്ടിയെടുത്ത സമൃദ്ധിയുടെയും പുരോഗതിയുടെയും പുനര്‍ സൃഷ്ടിയിലുടനീളം കേരളീയരുടെ മാതൃകാപരമായ ഈ ഒരുമ നിലനില്‍ക്കുമാറാകട്ടെ .

അനുകമ്പയും ദൃഢപിന്തുണയും നല്‍കി സഹജീവികളില്‍ ഉണര്‍ത്തുന്ന സന്തോഷത്തില്‍ ഓണത്തിൻ്റെ തിളക്കവും ചിങ്ങത്തിൻ്റെ സൗന്ദര്യവും കണ്ടെത്താന്‍ നമുക്ക് സാധിക്കുമാറാകട്ടെ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com