22
Thursday
October 2020

ഹാര്‍ലി ഡോവിഡ്‌സണിന്റെ ആദ്യ ഇലക്‌ട്രിക് ബൈക്ക്

Google+ Pinterest LinkedIn Tumblr +

ഹാര്‍ലി ഡോവിഡ്‌സണിന്റെ ആദ്യ ഇലക്‌ട്രിക് ബൈക്കായ ലൈവ്‌വയറിന്റെ വില പ്രഖ്യാപിച്ചു. അമേരിക്കയില്‍ ലൈവ്‌വയറിന്റെ വില 29,799 ഡോളറാണ് അതായതു ഏകദേശം 21 ലക്ഷം രൂപ. ലാസ് വെഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് വില വിവരം കമ്ബനി വ്യക്തമാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങുന്ന ലൈവ്‌വയറിന്റെ പ്രീ ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com