പത്തനംതിട്ട: ആന്റോ ആന്റണി എം.പി യുടെ ഓഫീസിൽ അതിക്രമിച്ചുകടന്ന് സെക്രട്ടറി സനൽ കുമാറിനെ മർദ്ദിക്കുകയും കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത പോലീസ് നടപടികൾക്കെതിരെ പത്തനംതിട്ട ഡിസിസി യുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ആറു മണി വരെ ഹർത്താൽ ആചരിക്കുമെന്ന് പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
പത്തനംതിട്ട നഗരത്തിൽ ഹർത്താൽ
Share.