ശബരിമല: ഡിസംബര്‍ ആറിനോടനുബന്ധിച്ചുള്ള സുരക്ഷാമുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്ത് വിവിധസേനാവിഭാഗങ്ങളുടെ സംയുക്ത മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കേരളപോലിസ്, കേന്ദ്രസേനകളായ എന്‍.ഡി.ആര്.എഫ്, ആര്.എ.എഫ്, കമാന്‍ഡോസ്, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് എന്നീ സേനവിഭാഗങ്ങളുടെ ഓരോ പ്ലറ്റൂണുകളില്‍ നിന്നായി ആകെ 150 ഓളം സേനാംഗങ്ങളാണ് മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്.
സന്നിധാനത്ത് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു
Share.