ന്യൂഡല്‍ഹി: ശാസ്ത്ര നഗരത്തിലെ പൈതൃക കെട്ടിടങ്ങള്‍ ഇനിമുതല്‍ രാജ്യത്തിന് സ്വന്തം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പഴയ കറന്‍സി ബില്‍ഡിംഗ്, ബെല്വെഡരെ ഹൗസ്,വിക്ടോറിയ മെമ്മോറിയല്‍ഹാള്‍, മെറ്റ്കാള്‍ഫ് ഹൗസ് എന്നീ പൈതൃക കെട്ടിടങ്ങളാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ ആഘോഷവേളയിലും പ്രധാനമന്ത്രി പങ്കെടുക്കും. സുന്ദര്ബന്സിലെ 200 വനവാസി പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ച കൗശല്‍ വികാസ് കേന്ദ്ര, പ്രീതിലത ഛത്രി അവാസ് എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ശാസ്ത്ര നഗരത്തിലെ പൈതൃക കെട്ടിടങ്ങള്‍ ഇനിമുതല്‍ രാജ്യത്തിന് സ്വന്തം
Share.