30
Monday
November 2020

ഹൈസ്‌കൂള്‍ അദ്ധ്യാപക ഒഴിവ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കണക്ക് വിഷയത്തില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി അഞ്ചിന് രാവിലെ 10-ന് അഭിമുഖത്തിന് സ്‌കൂളില്‍ ഹാജരാകണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com