8
Monday
March 2021

പാലാ നഗരത്തില്‍ പുതിയ വീട് വില്‍പ്പനയ്ക്കൊരുങ്ങുന്നു

Google+ Pinterest LinkedIn Tumblr +

പാലാ:  സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടക്കുന്ന പ്രദേശങ്ങളിലൊന്നായ പാലാ നഗരത്തിനകത്ത്‌, എന്നാല്‍ നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പണി പൂര്‍ത്തിയായ പുതിയ വീടും 11 സെന്റ്‌ സ്ഥലവും വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു.

പാലാ ബൈപ്പാസിന്റെ തുടക്ക ഭാഗത്ത്, കിഴതടിയൂര്‍ പള്ളി, സെന്റ്‌ വിന്‍സെന്റ്‌ സ്കൂള്‍, ചാവറ പബ്ലിക് സ്കൂള്‍, കാര്‍മല്‍ ആശുപത്രി, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേയ്ക്കെല്ലാം നടപ്പ് ദൂരം മാത്രമാണ് ഈ വീടുമായിട്ടുള്ളത്. 2100 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒറ്റ നിലയിലാണ് ആധുനിക സൌകര്യങ്ങളോടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 4 അറ്റാച്ച്ഡ് ബെഡ്റൂമുകളും ലിവിംഗ്, ഡൈനിംഗ്, സിറ്റൌട്ട്, വരാന്ത, പോര്‍ച്ച്, വര്‍ക്ക് ഏരിയ, ചുറ്റുമതില്‍ എന്നീ സൌകര്യങ്ങളുമുണ്ട്.  പാലാ – തൊടുപുഴ റോഡില്‍ നിന്നും 150 മീറ്റര്‍ ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്. മുറ്റത്തോട് ചേര്‍ന്ന് ഓപ്പണ്‍ കിണറും വറ്റാത്ത വെള്ളവുമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉന്നത നിലവാരത്തില്‍ ബ്രാന്‍ഡഡ് സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഉദ്ദേശ്യവില 1.25 കോടി.

*trial

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com