9
Sunday
May 2021

എച്ച്.എസ്.ഇ ഒഴിവ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഇ-ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള മൂന്ന് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് സംസ്ഥാന ഐ.ടി.മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ബി.ടെക് ഇന്‍ ഐ.ടി/കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്/കംപ്യൂട്ടര്‍ ടെക്‌നോളജി/ഐ.ടി എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21നും 27നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരത്തിന് www.pathanamthitta.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com