3
Thursday
December 2020

അയർലൻഡിൽ കൊടുംകാറ്റ്; രണ്ട് മരണം

Google+ Pinterest LinkedIn Tumblr +

ഡബ്ലിൻ: അയർലൻഡിൽ നാശം വിതച്ച് “അലി’ കൊടുങ്കാറ്റ്. മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ രണ്ട് പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അറ്റ്‌ലാന്‍റിക്കിൽ രൂപമെടുത്ത കൊടുങ്കാറ്റ് രാജ്യത്തിന്‍റെ തെക്കന്‍ തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com