9
Sunday
May 2021

മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: മാർച്ച് അവസാനത്തോടെ 17 കോടിയിലധികം പാൻ കാർഡുകൾ ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ പ്രവർത്തനരഹിതമാകും. 2020 മാർച്ച് 31 നകം ആധാറുമായി പാൻ കാർഡുകൾ ബന്ധപ്പെടുത്തണം. പാൻ, ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിരവധി തവണ നീട്ടിയിട്ടുണ്ടെന്നും ഏറ്റവും പുതിയ സമയപരിധി 2020 മാർച്ച് 31 ന് അവസാനിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 30.75 കോടി പാൻ കാർഡുകൾ ഇതിനകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com