22
Thursday
April 2021

അനധികൃത നിര്‍മാണങ്ങള്‍ മാറ്റണം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിഷിഷനുകീഴിലുള്ള എല്ലാ റോഡുകളിലും കൈയേറി സ്ഥാപിച്ചിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കച്ചവടങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൃഷികള്‍ മുതലായവ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ നേരിട്ട് പൊളിച്ചുമാറ്റുന്നതും അതിനുള്ള ചെലവുകള്‍ കയ്യേറ്റക്കാരില്‍ നിന്നും റവന്യു റിക്കവറി പ്രകാരം ഈടാക്കുമെന്നും കൂടാതെ കോടതി ഉത്തരവുകള്‍, ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com