17
Saturday
April 2021

അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളും; രാഹുല്‍ഗാന്ധി

Google+ Pinterest LinkedIn Tumblr +

രാജ്‌നന്ദ്ഗാവ്: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനകം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്‌നന്ദ്ഗാവില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബിലും കര്‍ണാടകയിലും കാര്‍ഷികവായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചുവെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com