10
Saturday
April 2021

ഇടുക്കി മലയോരത്ത് ചരക്കു വാഹനം നിരോധിച്ചു

Google+ Pinterest LinkedIn Tumblr +

ഇടുക്കി: ജില്ലയില്‍ ശക്തമായ മഴ തുടുരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാറിലാകുവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും, മലയോര മേഖലയിലേക്ക് എത്തുന്നത് ഉചിതമല്ല.

അതിനാല്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരവും, ചരക്കു വാഹനങ്ങളുടെ സഞ്ചാരവും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം താത്കാലികമായി നിരോധിച്ചു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com