തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന്റെ പേരില്‍ ക്രൈസ്തവ സഭകളെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിഷപ്പിന്റെ അറസ്റ്റിൽ ക്രൈസ്തവ സഭകളെ ഒന്നാകെ അവഹേളിക്കരുത്; മുല്ലപ്പള്ളി
Share.