5
Friday
March 2021

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഇരുപത് സീറ്റിലും മത്സരിക്കും; പിസി ജോര്‍ജ്ജ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​പ​ക്ഷം പാ​ര്‍​ട്ടി എല്ലാ സീറ്റിലും മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പി.സി ജോര്‍ജ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. മകന്‍ ഷോണ്‍ ജോര്‍ജും സ്ഥാനാര്‍ത്ഥിയാകും.

പത്തനംതിട്ടയില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായി പി.സി ജോര്‍ജ് മത്സരിക്കും. കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാല്‍ പിന്തുണയ്‌ക്കാനും ജനപക്ഷം എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ തീരുമാനമായി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com