4
Friday
December 2020

ദേശീയ ഗാനത്തിനിടെ കേന്ദ്ര മന്ത്രി പൊതുവേദിയിൽ കുഴഞ്ഞു വീണു

Google+ Pinterest LinkedIn Tumblr +

അഹമ്മദ് നഗർ:  മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ പൊതു പരിപാടിയ്ക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കുഴഞ്ഞു വീണു .

ദേശീയ ഗാനത്തിനിടെ സ്റ്റേജിലേക്ക് കുഴഞ്ഞു വീഴാൻ ഒരുങ്ങിയ നിതിൻഗഡ്‌കരിയെ അടുത്ത് നിന്നിരുന്ന മഹാരാഷ്ട്ര ഗവണർ സി വിദ്യാ സാഗർ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മഹാത്മാ ഫൂലെ കാർഷിക സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിനിടെ ആയിരുന്നു സംഭവം .

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com