24
Saturday
October 2020

കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

Google+ Pinterest LinkedIn Tumblr +

മലപ്പുറം : പാപ്പിനിപ്പാറകുനിശ്ശീരിമുക്കിലെകുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മൈനോരിറ്റി വികസന ഫണ്ടില്‍ നിന്നും 33 ലക്ഷംരൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആനക്കയം ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡ് മെമ്പര്‍ ഫാത്തിമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബഷീര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫുവാദ്, അബ്ദുല്‍ഹമീദ് ബാഷാനി, സി. ഉസ്മാന്‍ മാസ്റ്റര്‍എന്നിവര്‍സംസാരിച്ചു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com