24
Tuesday
November 2020

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി

Google+ Pinterest LinkedIn Tumblr +

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിവസം ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് വെള്ളി നേടിയത്. ഇന്നലെ മിക്സഡ് ഷൂട്ടിംഗില്‍ വെങ്കല നേടിയ ഇന്ത്യയുടെ തന്നെ രവികുമാറിന് ഈയിനത്തില്‍ നാലാം സ്ഥാനം മാത്രമെ നേടാനായുള്ളൂ. ഫൈനലില്‍ രവികുമാര്‍ ലീഡ് ചെയ്തെങ്കിലും പിന്നീട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com