21
Wednesday
October 2020

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയം

Google+ Pinterest LinkedIn Tumblr +

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. മലയാളി താരം ആഷിക് കുരുണിയന്‍, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിലുടനീളം ആധിപത്യം ഇന്ത്യ പുലര്‍ത്തി. ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com