27
Tuesday
October 2020

അഭിമുഖം നാളെ

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കായംകുളം ഐ.റ്റി.ഐ.യിൽ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ അരിത്തമെറ്റിക്ക് കം ഡ്രോയിംഗ് ഇൻസ്ട്രക്ടറുടെ തസ്തികയിലേക്കുള്ള അഭിമുഖം നാളെ (19.09.2018) രാവിലെ 11ന് നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0479-2442900.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com