9
Sunday
May 2021

വിമുക്തിമിഷന്‍ കൗണ്‍സലര്‍മാരുടെ ഇന്റര്‍വ്യൂ

Google+ Pinterest LinkedIn Tumblr +

വിമുക്തിമിഷന്റെ ഭാഗമായി ആരംഭിക്കുന്ന കൗണ്‍സലിംഗ് സെന്ററിലേക്ക് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 27,28,29 തിയതികളില്‍ നന്ദാവനത്തുള്ള എക്‌സൈസ് ആസ്ഥാനത്ത് നടത്തും. പരിഗണനാര്‍ഹര്‍ക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷറുടെ കാര്യാലയത്തിലും, www.keralaexcise.gov.in ലും വിശദവിവരം ലഭിക്കും. ഫോണ്‍: 0471-2322825

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com