23
Friday
October 2020

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ വിഷയത്തിൽ പാ​ർ​ട്ടി ഇ​ട​പെ​ടി​ല്ല; കോ​ടി​യേ​രി

Google+ Pinterest LinkedIn Tumblr +

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്ത്രീകൾക്ക് പോകുകയോ പോകാതിരിക്കുകയോ ചെയ്യാം ഇതിൽ സി​പി​എം ഇ​ട​പെ​ടി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വിവിധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കോ​ടി​യേ​രി പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ൽ ലേ​ഖ​ന​മെ​ഴു​തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ പ്രാ​ർ​ഥി​ക്കാ​ൻ ഭ​ക്ത​രാ​യ സ​ത്രീ​ക​ൾ​ക്ക് പ്രാ​യ​ഭേ​ദ​മെ​ന്യേ ല​ഭി​ച്ചി​രി​ക്കു​ന്ന അ​വ​സ​രം ഇ​ഷ്ട​മു​ള്ള സ്ത്രീ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ അ​ങ്ങോ​ട്ടേ​ക്കു പോ​ക​ണ്ട. അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​രാ​യ പു​രു​ഷ​ൻ​മാ​രു​ടെ കാ​ര്യ​ത്തി​ലും സി​പി​എം ഇ​ട​പെ​ടി​ല്ല. ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് പോ​കാം, അ​ല്ലാ​ത്ത​വ​ർ പോ​ക​ണ്ട എ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തെ​ല്ലാം വി​സ്മ​രി​ച്ച് വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ സി​പി​എം ഇ​ട​പെ​ടു​ന്നു എ​ന്ന് ആ​രോ​പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ന്നും കോ​ടി​യേ​രി ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com