27
Wednesday
January 2021

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു

Google+ Pinterest LinkedIn Tumblr +

ജമ്മുകാശ്മീര്‍: ശ്രീനഗറിലെ പരിംപോറ ചെക്ക് പോസ്റ്റില്‍ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വിരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com