22
Thursday
October 2020

ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ് സ്വര്‍ണം; പി.യു ചിത്രക്ക് വെങ്കലം

Google+ Pinterest LinkedIn Tumblr +

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. 1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്രക്ക് വെങ്കലം. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്.

ജിന്‍സണിലൂടെ ആറാം സ്വര്‍ണമാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 800 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന മന്‍ജിത് സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com