28
Saturday
November 2020

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ജോക്കറും

Google+ Pinterest LinkedIn Tumblr +

ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ജോക്കറും മുന്നില്‍. 11 നോമിനേഷനുമായാണ് ‘ജോക്കര്‍’ മുന്നില്‍ നില്‍ക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. 1917 എന്ന ചിത്രവും, ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡും 10 നോമിനേഷനുകള്‍ വീതം നേടി. കാന്‍ ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോംഗ് ജൂന്‍ ഹോയുടെ ‘പാരസൈറ്റിന്’ ആറു നോമിനേഷനുകളും ലഭിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com