28
Saturday
November 2020

മരുദനായഗം തന്റെ സ്വപ്ന പദ്ധതിയെന്ന് കമലഹാസൻ

Google+ Pinterest LinkedIn Tumblr +

സാമ്പത്തിക പ്രതിസന്ധികൾ കാരണം വർഷങ്ങൾക്ക് മുമ്പ് മുടങ്ങിപ്പോയ പദ്ധതിയാണ് മരുദനായഗം. 1997 ൽ നിന്നു പോയ ഈ സിനിമ തന്റെ സ്വപ്നമാണെന്നും സിനിമ പുറത്തുകൊണ്ടു വരുന്നതിൽ താനും ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ സിനിമയിൽ അഭിനയിക്കില്ലെന്ന് മാത്രം. രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയും ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ സിനിമയിൽ മറ്റൊരാൾ അഭിനയിച്ചേക്കാം.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാവ് മുഹമ്മദ് യൂസഫ് ഖാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരിത്രമാണ് മരുദനായഗം. 1997 ൽ ഈ ചിത്രീകരണം ആരംഭിക്കുമ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com