24
Sunday
January 2021

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനം തത്സമയം സോഷ്യൽ മീഡിയയിൽ

Google+ Pinterest LinkedIn Tumblr +

കണ്ണൂർ; അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ് (facebook.com/CMOKerala), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക് പേജ് (facebook.com/keralainformation) അതുപോലെ PRD Live മൊബൈൽ ആപ്പ് എന്നിവയിലൂടെയും കാണാവുന്നതാണ്. തത്സമയ ദൃശ്യങ്ങൾ ഉദ്ഘാടന ദിവസമായ ഡിസംബർ ഒമ്പതിന് 8 മണി മുതൽ ലഭ്യമാകും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com