24
Tuesday
November 2020

കാ​ര്‍​ത്യാ​യ​നി അ​മ്മ ഇ​നി ഹൈ​ടെ​ക്ക്; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ ലാ​പ്ടോ​പ്പ് സമ്മാനിച്ചു

Google+ Pinterest LinkedIn Tumblr +

തി​രു​വ​ന​ന്ത​പു​രം: അ​ക്ഷ​ര​ല​ക്ഷം തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ തൊ​ണ്ണൂ​റ്റേ​ഴു​കാ​രി കാ​ര്‍​ത്യാ​യ​നി അ​മ്മ​യ്ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ലാ​പ്ടോ​പ്പ് സ​മ്മാ​നി​ച്ചു. അ​നു​മോ​ദി​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രിയോട് കമ്പ്യൂട്ടർ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം കാർത്യായനിയമ്മ നേരിട്ട് അറിയിക്കുകയായിരുന്നു. അ​ടു​ത്ത വ​ര്‍​ഷം പ​ത്താം​ത​രം തു​ല്യ​താ പ​രീ​ഷ എ​ഴു​താ​നു​ള്ള ആ​ഗ്ര​ഹ​വും കാ​ര്‍​ത്യാ​യ​നി അ​മ്മ മ​ന്ത്രി​യോ​ടു പ​ങ്കു​വ​ച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com