27
Friday
November 2020

വയ്യാറ്റുപുഴ തടത്തിലായ കായപ്ലാക്കൽ കെ.എം തോമസ് (76)

Google+ Pinterest LinkedIn Tumblr +

വയ്യാറ്റുപുഴ: തടത്തിലായ കായപ്ലാക്കൽ കെ.എം തോമസ് (കുഞ്ഞുമോൻ-76) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 11.30 ന് വയ്യാറ്റുപുഴ ബെഥേൽ മാർത്തോമ പള്ളിയിൽ. ഭാര്യ: പന്നിയാർ പറമ്പേത്ത് അമ്മിണി. മക്കൾ: ജെയിംസ്, ലിസി, രാജി, ബിൻസി, ജിജു. മരുമക്കൾ: ലില്ലിക്കുട്ടി, റെജി, വിൽ‌സൺ ഫിലിപ്പ്, അനിത, ജോമോൾ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com