24
Sunday
January 2021

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സിവില്‍, ലാന്‍ഡ് സര്‍വ്വേ, ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്, ഓട്ടോ കാഡ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ വഴുതയ്ക്കാട് എന്ന വിലാസത്തിലോ 8136802304, 0471 2325154 എന്ന നമ്പറിലോ ബന്ധപ്പെടാം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com