9
Sunday
May 2021

കേരള കോണ്‍ഗ്രസിലെ തമ്മിലടി: രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Google+ Pinterest LinkedIn Tumblr +

കോട്ടയം: ചിഹ്നത്തിനായുള്ള കേരള കോണ്‍ഗ്രസിലെ തമ്മിലടിയെ തുടര്‍ന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ഈ മാസം 20 വരെയാണ് ചിഹ്നം മരവിപ്പിച്ചത്. അതുവരെ രണ്ടില ആര്‍ക്കും അനുവദിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ വാദവും ഈ മാസം 20ലേക്ക് മാറ്റി. വാദം പൂര്‍ത്തിയായതിന് ശേഷം ചിഹ്നം അനുവദിച്ചാല്‍ മതിയെന്നതാണ് കമ്മീഷന്‍ നിലപാട്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസില്‍ തമ്മിലടി ആരംഭിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com