19
Monday
October 2020

കേരളാ കോൺഗ്രസിൽ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മു​റു​കു​ന്നു

Google+ Pinterest LinkedIn Tumblr +

കോട്ടയം: പാ​ലാ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം നൽകാനാവില്ലെന്ന് പി.ജെ. ജോസഫ്. പാ​ലാ​യു​ടെ ചി​ഹ്നം മാ​ണി സാ​റാ​ണെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ എ​ന്തി​നാ​ണ് “ര​ണ്ടി​ല”​യ്ക്കാ​യി വാ​ശി​പി​ടി​ക്കു​ന്ന​തെന്നും പി.​ജെ. ജോ​സ​ഫ് ചോദിച്ചു. സു​ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കുമെന്നും എന്നാല്‍, യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ജോ​സ​ഫി​നെ ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ തയ്യാറാണെന്നും പി.​ജെ. ജോ​സ​ഫ് പറഞ്ഞു.

ജോസ് ടോമിന്‍റെ പത്രിക തള്ളണമെന്ന് ജോസഫ്‌ പക്ഷം ആവശ്യപ്പെട്ടു. പത്രികയിൽ പിഴവുകളുണ്ടെന്നും കോളങ്ങള്‍ ഒഴിച്ചിട്ടതും കേസിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കാത്തതും നിയമവിരുദ്ധമാണെന്നും ജോസഫ്‌ പക്ഷം പറയുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com