19
Tuesday
January 2021

കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയാശ്വാസം

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായികേന്ദ്രത്തിന്റെ 2500 കോടി രൂപ ധന സഹായം ലഭിക്കും. 4800 കോടി രൂപയാണ് കേരളം ധന സഹായമായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്.3100 കോടി രൂപയാണ് കേരളത്തിന് ലഭിക്കുന്ന തുക. ഇതിൽ 600 കോടി രൂപയാണ് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നത തല സമിതിയുടെ അഗീകാരത്തോടെയാണ് കേരളത്തിന് തുക ലഭിക്കുക.ഏകദേശം 31000 കോടി രൂപയോളം കേരളത്തെ പുനർ നിർമ്മിക്കുന്നതിന് ആവിശ്യമായി വരുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഏജൻസികളുടെ കണക്കുകൂട്ടൽ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com